November 9, 2026

കണ്ണൂർ സർവകലാശാല എം.എസ്.സി അപ്ലൈഡ് സുവോളജി പരീക്ഷയിൽ അനീറ്റാ ജോസിന് ഒന്നാം റാങ്ക്.

0
22md10
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കണ്ണൂർ സർവകലാശാല എം.എസ്.സി അപ്ലൈഡ് സുവോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിലെ അനീറ്റാ ജോസ്. കാര്യമ്പാടിയിലെ കാക്കനാട്ട് കെ.കെ. ജോസിന്റെയും ബിൻസി ജോസിന്റേയും മകളാണ്.  
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *