June 20, 2026

മിഴി നനയുന്നവരുടെ വയറെരിയാതിരിക്കാൻ പൊതിച്ചോറുമായി ഡി.വൈ.എഫ്.ഐ.

0
IMG-20180323-WA0067
By ന്യൂസ് വയനാട് ബ്യൂറോ
മിഴി നനയുന്നവരുടെ വയറെരി യാതിരിക്കാൻ  എന്ന പ്രമേയവുമായി ഡി വൈ എഫ് ഐ യുടെ പൊതിചോറുകൾ ഇനി മുതൽ ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ എത്തും .മാനന്തവാടി ജില്ലാ ആശുപത്രി ,കൽപ്പറ്റ ജനറൽ ആശുപത്രി, വൈത്തിരി ബത്തേരി താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈ എഫ് ഐ യുടെ പൊതിചോറുകൾ എത്തുക .കൽപ്പറ്റ ജനറൽ ആശുപത്രിയിലെ പൊതിചോറ് വിതരണം സി പി ഐ എം ഏരിയാ സെക്രട്ടറി എം മധു ഉദ്ഘാനം ചെയ്തു. വി ഹാരിസ് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *