October 2, 2026

നീറ്റ് ബോധവല്‍ക്കരണ ക്ലാസ്സ് 27-ന് ബത്തേരിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : വിവിധ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകളെക്കുറിച്ചുള്ള സൗജന്യ ബോധവല്‍ക്കരണ ക്ലാസ് മാര്‍ച്ച് 27ന് രാവിലെ 10 മണിയ്ക്ക് ബത്തേരി പോലീസ് സ്റ്റേഷന്‍ റോഡിലുള്ള ടാലന്റ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ നടത്തപ്പെടുന്നു. താല്‍പര്യമുള്ളവര്‍ 8111846168 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.
28ന് ആരംഭിക്കുന്ന നീറ്റ് ക്രാഷ് കോഴ്‌സിലേക്കുള്ള ഏതാനും സീറ്റിലേക്ക് അഡ്മിഷന്‍ തുടരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *