പീഢാനുഭവ സ്മരണ പുതുക്കി കമ്പ മലയിലെ കുരിശുമല കയറ്റം ആറ് പതിറ്റാണ്ട് പിന്നിട്ടു.
പിലാക്കാവ് സെയ്ന്റ ജോസഫ്സ് ദേവാലയത്തിന്റെ നേതൃത്വത്തിലാണ് കമ്പമലയിലേക്ക് നടത്തിയ 61-ാമത് കുരിശിന്റെ വഴി നടത്തിയത്. ഇടവക വികാരി ഫാ. ജെയ്‌മോൻ അകാശാലയിൽ, ജോസി പിലാക്കാവ് തുടങ്ങിയവർ നേതൃത്വം നൽകി.നാടിന്റെ നാനാ ഭാഗത്ത് നിന്ന് നൂറ് കണക്കിനാളുകൾ ദു:ഖവെള്ളിയാഴ്ചത്തെ കുരിശിന്റെ വഴിയിലും മല കയറ്റത്തിലും പങ്കെടുത്തു.







Leave a Reply