July 27, 2026

ചുണ്ടേൽ ആനപ്പാറ മാരിയമ്മൻ ക്ഷേത്രോത്സവം തുടങ്ങി

0
FB_IMG_1522405738582
By ന്യൂസ് വയനാട് ബ്യൂറോ
ചുണ്ടേൽ: ആനപ്പാറ മാരിയമ്മൻ ക്ഷേത്രോത്സവം തുടങ്ങി. പനമരം സാജേഷ്  നമ്പൂതിരി കൊടിയേറ്റി.  ശനിയാഴ്ച രാവിലെ എട്ടിന് നവകം, പഞ്ചഗവ്യം, കലശ പൂജ. 11-ന്  മാരിയമ്മൻ ദേവിക്ക് പൂമൂടൽ,  വൈകുന്നേരം ഏഴിന് നഗര പ്രദക്ഷിണം, രാത്രി ഒമ്പതിന് വിവിധ കലാപരിപാടികൾ. സമാപനദിവസമായ ഞായറാഴ്ച പുലർച്ചെ കനലാട്ടം, ഗുരുസി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *