May 1, 2026

ബേയ്സ് ബോൾ അസോസിയേഷന് പുതിയ ഭാരവാഹികൾ: എബിൻ പ്രസിഡണ്ട്, മുഹമ്മദ് നവാസ് സെക്രട്ടറി

0
IMG-20180401-WA0296
By ന്യൂസ് വയനാട് ബ്യൂറോ
. വയനാട് ജില്ലാ ബേയ്സ് ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായി പനമരം ജി.എച്ച് എച്ച്.എസിലെ കായികാദ്ധ്യാപകനായ മുഹമ്മദ് നവാസിനെയും പ്രസിഡണ്ടായി   മുട്ടിൽ ഡബ്ല്യു.എം.ഒ.യിലെ കായികാധ്യാപകൻ എബിനെയും തിരഞ്ഞെടുത്തു. കൽപ്പറ്റ സ്പോർട്സ് കൗൺസിൽ ഓഫീസിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുത്തത്. വാർഷിക ജനറൽ ബോഡി യോഗത്തിൽ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് മധു .സലീം കടവൻ' എൻ.സി. സാജിത് എന്നിവർ പ്രസംഗിച്ചു.
 ട്രഷററായി മേപ്പാടി ഗേൾസ് ഹൈസ്കൂളിലെ കായികാദ്ധ്യാപിക  സ്മിത ടീച്ചറെയും തിരഞ്ഞെടെത്തു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *