May 18, 2024

യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി കല്പറ്റയില്‍ ഐക്യദാർഢ്യ പ്രകടനം നടത്തി

0
01 2

കൽപ്പറ്റ: ദളിത് സംഘടനകളുടെ സംസ്ഥാന ഹർത്താലിന് ഐക്യദാർഢ്യം അർപ്പിച്ച് കൽപ്പറ്റ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ടൗണിൽ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡണ്ട് സാലി റാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. അവകാശ സമര പോരാട്ടത്തിന് അധ:സ്ഥിത വിഭാഗത്തിന് യൂത്ത് കോൺഗ്രസ്സിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത KSU സംസ്ഥാന വൈസ് പ്രസിഡണ്ട് ഷീർ പള്ളിവയൽ സൂചിപ്പിച്ചു. പി. .ഷംസുദ്ദീൻ, മുഹമ്മദ് അജ്മൽ, അരുൺദേവ് , M G സുനിൽ കുമാർ, സുബൈർ ഓണി വയൽ, ഷെഫീഖ് റാട്ടക്കൊല്ലി, പ്രതാപ് , ആബിദ് പുൽപ്പാറ, നിഷാദ് സി കെ ,ആഷിഖ് എന്നിവർ പ്രകടനത്തിന് നേത്രത്വം നൽകി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *