July 14, 2026

കലാലയം പഠനശാല: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial;float:none;display:inline”>ത്രിശ്ശൂര്‍ ടൗണ്‍ ഹാളിലാണ് പഠനശാല

നടത്തുന്നത്. രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും. ഇന്ത്യന്‍ ഫാസിസതിന്റെ ചരിത്രവും വര്‍ത്തമാനവും,മാറ്റി നിര്‍ത്തലുകളുടെ മതവും രാഷ്ട്രീയവും ചര്‍ച്ചയാകുന്ന സെഷനുകള്‍ക്ക് പ്രമുഖ ചിന്തകരും
ആക്ടിവിസ്റ്റുകളും നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചു മണിക്ക് സമാപിക്കും. 
ഓണ്‍ലൈന്‍ 
രജിസ്‌ട്രേഷന്‍
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *