September 2, 2026

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഉപഭോക്തൃ വില സൂചിക പ്രസിദ്ധീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് 2018 ജനുവരി മാസത്തെ ഉപഭോക്തൃ വിലസൂചിക പ്രസിദ്ധീകരിച്ചു. 2011-12 അടിസ്ഥാന വര്‍ഷമാക്കി തയ്യാറാക്കിയ സൂചിക
വയനാട് സെന്ററില്‍ 154 പോയിന്റാണ്. ഏറ്റവും കൂടുതല്‍ പത്തനംതിട്ട, കണ്ണൂര്‍
ജില്ലകള്‍ക്കാണ്. 160 പോയിന്റ്. റിപ്പോര്‍ട്ട് എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്
വകുപ്പിന്റെ ജില്ലാ, താലൂക്ക് ഓഫീസുകളിലും 
www.ecostat.kerala.gov.in
എന്ന വെബ്സൈറ്റിലും ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *