August 10, 2026

മുട്ടില്‍ ഗ്രാമപ്പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്തൃ സംഗമം 21ന്

0
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടില്‍ ഗ്രാമപ്പഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന പദ്ധതി പ്രകാരം ഭവനരഹിതരുടെ ഗുണഭോക്തൃ സംഗമം 21ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, നികുതി ശീട്ട് എന്നിവയുടെ പകര്‍പ്പ് സഹിതം കൃത്യസമയത്ത് പങ്കെടുക്കണമെു സെക്രട്ടറി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *