യവനാർകുളം സെന്റ് മേരിസ് പള്ളിയിൽ തിരുനാൾ ആരംഭിച്ചു.
മാനന്തവാടി: യവനാർകുളം സെന്റ് മേരീസ് ദേവാലയത്തിൽ കന്യകാമറിയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും ഗീർവർഗ്ഗീസിന്റെയും തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ.ജിമ്മി മൂലയിൽ കൊടിയുയർത്തി.തുടർന്ന് നടന്ന കുർബാനയക്ക് . ഫാ:ജോഷി വാളിപ്ലാക്കൽ, ഫാ.മാത്യു ഏറത്ത് എന്നിവർ നേതൃത്വം നൽകി.പ്രധാന തിരുനാൾ ദിനമായ നാളെ ആഘോഷമായ തിരുനാൾ ' പാട്ടുകുർബാനയക്ക് മാനന്തവാടി രൂപതാ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.പോൾവാഴള്ളി കാർമ്മികത്വം വഹിക്കും പ്രദക്ഷിണം, കുർബാനയുടെ ആദിർവാദം നേർച്ചഭക്ഷണം എന്നിവയോടെ തിരുനാൾ സമാപിക്കും.





Leave a Reply