Latest News അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതി: ഗുണഭോക്താക്കളുടെ സംഗമം അമ്പലവയല്‍ ഗവ.ഹൈസ്ക്കൂളില്‍ April 24, 2018 0 By ന്യൂസ് വയനാട് ബ്യൂറോ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതി-2018 ഭവനരഹിതരായ ഗുണഭോക്താക്കളുടെ സംഗമം ഏപ്രില്‍ 26 ന് രാവിലെ 10.30 ന് അമ്പലവയല്‍ ഗവ.ഹൈസ്ക്കൂളില്‍ നടത്തും. മുഴുവന്‍ ഗുണഭോക്താക്കളും കൃത്യസമയത്ത് എത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. Post navigation Previous: വൈദ്യുതി മുടങ്ങുംNext: കളക്ടര്‍ക്കൊപ്പം ഒരുദിനം:അനുഭവ പാഠവുമായി ആദിവാസി വിദ്യാര്‍ഥികള്‍ Also read Latest News ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം August 8, 2026 0 Latest News News Wayanad സമരപ്പന്തൽ പൊളിച്ചുമാറ്റിയത് പഞ്ചായത്തിനെതിരെയെന്ന വാർത്ത അടിസ്ഥാനരഹിതം: പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് August 7, 2026 0 Latest News News Wayanad ആധാറിൽ സൗജന്യമായി ഇ-മെയിൽ വിലാസം ചേർക്കാം August 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply