Latest News അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതി: ഗുണഭോക്താക്കളുടെ സംഗമം അമ്പലവയല്‍ ഗവ.ഹൈസ്ക്കൂളില്‍ April 24, 2018 0 By ന്യൂസ് വയനാട് ബ്യൂറോ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതി-2018 ഭവനരഹിതരായ ഗുണഭോക്താക്കളുടെ സംഗമം ഏപ്രില്‍ 26 ന് രാവിലെ 10.30 ന് അമ്പലവയല്‍ ഗവ.ഹൈസ്ക്കൂളില്‍ നടത്തും. മുഴുവന്‍ ഗുണഭോക്താക്കളും കൃത്യസമയത്ത് എത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. Post navigation Previous: വൈദ്യുതി മുടങ്ങുംNext: കളക്ടര്‍ക്കൊപ്പം ഒരുദിനം:അനുഭവ പാഠവുമായി ആദിവാസി വിദ്യാര്‍ഥികള്‍ Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply