June 1, 2026

കബനി നദിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമിരിച്ചു. കബനി ഗിരി ചക്കാലക്കൽ ബേബി, മക്കളായ അജിത് ,ആനി എന്നിവരാണ് മരിച്ചത്.

0
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി മരക്കടവിന് സമീപമാണ്  കബനി പുഴയിൽ മൂന്ന്പേർ മുങ്ങി മരിച്ചത്. 
കബനിഗിരി ചക്കാലക്കൽ ബേബി (സ്കറിയ)യും രണ്ട് മക്കളുമാണ് മരിച്ചത്. മക്കളായ അജിത്, ആനി എന്നിവരാണ് മരിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു..മരക്കടവ് മഞ്ഞാടിക്കടവിലായിരുന്നു ഇന്ന് ഉച്ചയോടെ അപകടമുണ്ടായത്. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .കുളിക്കാനിറങ്ങിയതാണന്ന് കരുതുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *