Latest News മേപ്പാടി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ പൂർവ്വ വിദ്യാർഥി സംഗമം April 25, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി: മേപ്പാടി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ 1982-83 എസ്.എസ്.എൽ.സി. ബാച്ചുകാർ മെയ് ആറിന് രണ്ട് മണിക്ക് സ്കൂളിൽ ഒരുമിച്ചുകൂടും. ഈ ബാച്ചിൽപ്പെട്ട പൂർവ്വ വിദ്യാർത്ഥികൾ 7012454171, 9048481756 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. Post navigation Previous: പെരിക്കല്ലൂർ പട്ടികവര്‍ഗ ഹോസ്റ്റൽ:ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്ത്Next: മാനന്തവാടിയെ ദു:ഖത്തിലാഴ്ത്തി രാജീവന്റെ മരണം: സംസ്കാരം നാളെ 11 മണിക്ക് വീട്ടുവളപ്പിൽ. Also read Latest News News Wayanad പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ പാത: ജനകീയ കർമ്മ സമിതി മാനന്തവാടി എം എൽ എ ഉഷാ വിജയനുമായി കൂടിക്കാഴ്ച്ച നടത്തി May 31, 2026 0 Latest News News Wayanad കുറ്റിയാംവയൽ അങ്കണവാടിയിൽ പ്രവേശനോത്സവവും ‘നോ മിഠായി’ ക്യാമ്പയിനും സംഘടിപ്പിച്ചു May 31, 2026 0 Latest News News Wayanad പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡ്: തിരുവനന്തപുരത്ത് പ്രത്യേക സിറ്റിങ് നടത്തുമെന്ന് മന്ത്രി ടി. സിദ്ദിഖ് May 31, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply