September 1, 2026

കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളിലേക്ക് ഇന്റേണ്‍ഷിപ്പ് ട്രെയിനിങ്ങ് പ്രോഗ്രാം:അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍  നാലുമാസത്തെ ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിലേക്ക്  അപേക്ഷ ക്ഷണിച്ചു. ബിടെക്/ബിഇ പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം അതാതു സെന്ററുകളില്‍ നിന്നും സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോ നോളജ് സെന്റര്‍, കോഴിക്കോട്. ഫോണ്‍ 8089245763, 8943569054, 8943569056
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *