August 10, 2026

ആം ആദ്മി പാർട്ടി വയനാട് ജില്ലാ പ്രവർത്തക കൺവെൻഷൻ കൽപറ്റയിൽ സംഘടിപ്പിച്ചു

0
05-5
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: ആം ആദ്മി പാർട്ടി വയനാട് ജില്ലാ പ്രവർത്തക കൺവെൻഷൻ കൽപറ്റയിൽ സംഘടിപ്പിച്ചു.സംസ്ഥാന കൺവീനർ അഡ്വ.സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.  ശരീഫ് ചേന്നമംഗലൂർ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ഇലക്ഷൻ പ്രവർത്തനങ്ങളെ അവലോകനം ചെയ്ത് കൊണ്ട് തുടർ പ്രവത്തനങ്ങളും യോഗം ചർച്ച ചെയ്തു.സ്ഥാനാർഥി രാജീവ് പള്ളത്തിനെ വിജയിപ്പിക്കുന്നതിന് വയനാട് ജില്ലയുടെ മുഴുവൻ പിന്തുണയും യോഗം ആവശ്യപ്പെട്ടു.കേരളത്തിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്തു കൊണ്ട് ജില്ലയിലെ വിവിധ നേതാക്കൾ സംസരിച്ചു.അജി കൊണോണിയ, ജോസ് പുന്നക്കുഴി, അഡ്വ.തങ്കച്ചൻ, അഡ്വ.തോമസ്, തങ്കച്ചൻ ബത്തേരി, ജേക്കബ് കുബ്ലേരി എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *