May 30, 2026

മന്ത്രിസഭ രണ്ടാം വാര്‍ഷികം:എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന പ്രദര്‍ശന മേളയിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 2018 മെയ് 7 മുതല്‍ 13 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന
പ്രദര്‍ശന മേളയില്‍ ജനറേറ്റര്‍, ലൈറ്റ് & സൗണ്ട്സ് എന്നിവ ഒരുക്കുന്നതിന് ജി.എസ്.ടി
രജിസ്‌ട്രേഷന്‍ ഉള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച കവറില്‍
മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ട് ലൈസന്‍സ്
ഉണ്ടായിരിക്കണം. ക്വട്ടേഷനുകള്‍ മെയ് 3 ന് ഉച്ചയ്ക്ക് 12 മണിക്കകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കണം. അന്ന് 12.30ന് ക്വട്ടേഷനുകള്‍ തുറക്കും.
പി.ഡബ്ല്യു.ഡി. വൈദ്യുതി വിഭാഗം നല്‍കിയ സ്‌പെസിഫിക്കേഷനും മറ്റു വിവരങ്ങളും 
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. പി.ഡബ്ല്യു.ഡി. മാന്വല്‍
ബാധകമായിരിക്കും. 04936 202529, 9496003246. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *