സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: 5ന് മിനിമാരത്തണ്‍ മത്സരം
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി
മെയ് 7 മുതല്‍ 13 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന
മെഗാ എക്‌സിബിഷന്റെയും സാംസ്‌കാരിക പരിപാടികളുടെയും പ്രചാരണത്തിനായി
മെയ് 5 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാക്കവയലില്‍ നിന്ന്
എക്‌സിബിഷന്‍ ഗ്രൗണ്ടിലേക്ക് മിനി മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു.
വിജയികള്‍ക്ക് സമ്മാനം നല്‍കും. പങ്കെടുക്കുന്നവര്‍ 04936 204280, 04936 202658
നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം





Leave a Reply