May 30, 2026

മാധ്യമപ്രവർത്തകർ കല്പറ്റയിൽ പ്രകടനം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: അപകട ദൃശ്യം പകർത്തുന്നതിനിടെ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സി.കെ. ശശീന്ദ്രൻ എം.എൽ.എ.യുടെ നടപടിയിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ കല്പറ്റയിൽ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തിൽ ജംഷീർ കൂളിവയൽ, എൻ.എസ്. നിസാർ, ബിനുജോർജ്, കെ. സജീവൻ, ജയ്സൺ മണിയങ്ങാട്, പി. ജയേഷ്, അനിൽ എം. ബഷീർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *