September 1, 2026

സമന്വയം ഗ്രന്ഥാലയത്തിൽ ആരംഭിച്ച നോട്ടു ബുക്ക് വിപണന മേള ഉദ്ഘാടനം ചെയ്‌തു

0
IMG_7281
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണ പദ്ധതിയായ സദ്‌ഗമയ പഠനോപകരണ വിതരണ പദ്ധതിയിലേക്കുള്ള ധനശേഖരണാർത്ഥം സമന്വയം ഗ്രന്ഥാലയത്തിൽ ആരംഭിച്ച നോട്ടു ബുക്ക് വിപണന മേള റിയാസ് തേക്കിൽ ഉദ്ഘാടനം   ചെയ്‌തു ചടങ്ങിൽ കദീജ പി വി, മുനീർ ആയോത്ത്, അഷറഫ് അലി കെ, ഉദൈഫ റിപ്പൺ, എന്നിവർ പങ്കെടുത്തു ഉപഭോക്താക്കൾക്ക് 20  ശതമാനം വിലക്കുറവിലാണ് നോട്ടു പുസ്തകങ്ങൾ നൽകുന്നത് ഇതിന്റെ ലാഭം ഉപയോഗിച്ച്  ജൂൺ ആദ്യവാരം നടക്കുന്ന ചടങ്ങിൽ നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകുന്നതാണ് ഈ പദ്ധതി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *