May 29, 2026

ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാർച്ച് നടത്തി

0
01-7
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: ലോട്ടറി മേഖലയിൽ സമ്മാനങ്ങൾ പരിഷ്ക്കരിക്കണമെന്നും സമ്മാനതുക വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഓൾ കേരള ലോട്ടറി ഏജ ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ എൻ ടി യു സി വയനാട് ജില്ലാ കമ്മിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസിന് മുമ്പിൽ ധർണ നടത്തി. ധർണ ജില്ലാ പ്രസിഡന്റ് എം.എ.ജോസഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ  സെക്രട്ടറി പി.ഭുവനചന്ദ്രൻ, കെ.കെ.രാജേന്ദ്രൻ, കെ.ജോസഫ്, കെ.വി.അബ്ദുള്ള, പി.കെ.കൺമണി, എം.മോഹനൻ, പി. കുഞ്ഞൻ, സുന്ദർരാജ് എടപ്പെട്ടി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *