അനിശ്ചിതകാല തപാൽ സമരം തുടരുന്നു.
കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക, ജി.ഡി.എസ്. ജീവനക്കാരുടെ വേതന പരിഷ്ക്കരണം നടപ്പിലാക്കുക, ഇ.ഡി.ജീവനക്കാരോടുള്ള പോസ്റ്റൽ റിപ്പാർട്ട്മെന്റിന്റെ വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തപാൽ മേഖലയിലെ യൂണിയനുകൾ ഒത്തുചേർന്ന് നടത്തുന്ന അനിശ്ചിതകാല തപാൽ സമരത്തിന് ഐ.എൻ.ടി.യു.സി.വയനാട് ജില്ലാ കമ്മിറ്റി ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എ.എൻ.നിശാന്ത് സംസാരിച്ചു.




Leave a Reply