August 11, 2026

മാനന്തവാടി എരുമത്തെരുവിൽ പഴയ കെട്ടിടം തകർന്നുവീണു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ∙ ടൗണിലെ എരുമത്തരുവിലെ പഴയ കെട്ടിടം തകർന്ന് വീണു.
കെട്ടിടത്തിന് സമീപം ആളുകൾ ഇല്ലാത്തതിനാൽ ആളപായം ഒഴിവായി. ഇന്നലെ
വൈകിട്ട് നാലോടെയാണ് എരുമത്തരുവ് സൊസൈറ്റി റോഡിന് സമീപത്തെ പഴയ കെട്ടിടം
പാടേ തകർന്നത്. എരുമത്തരുവ് ഗാതാലയം എം.വി. രാജുവിന്റെ ഭാര്യ ഗീതയുടെ
ഉടമസ്തയിലുളളതാണ് തകർന്ന കെട്ടിടം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *