August 13, 2026

മാനന്തവാടി താലൂക്കിലെ പ്രൊഫഷനൽ കോളജ്‌ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി താലൂക്കിലെ പ്രൊഫഷനൽ കോളജ്‌ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 17.7.2018 നു അവധി പ്രഖ്യാപിച്ചു. സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. സ്കൂളുകൾക്കും അംഗന്വാടികൾക്കും അവധി ബാധകമാണ്‌. 
സു.ബത്തേരി, വൈത്തിരി താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പ്‌ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക്‌ മാത്രമേ അവധിയുള്ളൂവെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *