September 8, 2026

മീനങ്ങാടി റിട്ടയേര്‍ഡ് ഫുഡ് ഇന്‍സ്‌പെക്ടര്‍ മണപ്പള്ളില്‍ പരേതനായ രാജന്റെ ഭാര്യ വത്സമ്മ രാജന്‍(79) നിര്യാതയായി.

0
Zwob-vatsamma-rajan-79-meenangadi
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:മീനങ്ങാടി
റിട്ടയേര്‍ഡ് ഫുഡ് ഇന്‍സ്‌പെക്ടര്‍ മണപ്പള്ളില്‍ പരേതനായ രാജന്റെ ഭാര്യ വത്സമ്മ രാജന്‍(79) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച  രാവിലെ 11നു മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. മക്കള്‍: ലീന, ലത, ബീന. മരുമക്കള്‍: സണ്ണി, സലിം, സജി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *