August 14, 2026

കോൺഗ്രസ് ആലിക്കുട്ടി (68) നിര്യാതനായി

0
IMG-20180722-WA0200
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
വെള്ളമുണ്ട കണ്ടത്തുവയൽ വെള്ളിലാടി മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ടും ആദ്യകാല കോൺഗ്രസ് നേതാവുമായ കീട്ടആലിക്കുട്ടി ഹാജി എന്ന കോൺഗ്രസ് ആലിക്കുട്ടി (68) നിര്യാതനായി.
ഭാര്യമാർ :പരേതയായ പടയൻ മാമി.   പന്നിയോടൻ മാമി എന്നആമിന.
മക്കൾ മോയി(സൗദി) റഷീദ്, റാഷിദ്, നിസാർ (ദുബൈ) ഷാനിബ, സജിന, ഷബ്ന, ജസ്മിന,.മരുമക്കൾ ജാഫർ, ( ദമാം)മമ്മൂട്ടി (ദമാം), നിസാർ ആറാം മൈൽമുഹ്സിൻ പനമരം
 അശ്മിദ, ത്വാഹിറ, ബുഷ്റ, സുഹാന
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *