September 16, 2026

മലയോര ഹൈവേ നിർമ്മണം: സർവ്വകക്ഷി യോഗം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ബോയ്സ് ടൗൺ മുതൽ പച്ചിലക്കാട് വരെയും തലപ്പുഴ 43 മൈൽ മുതൽ കുങ്കിച്ചിറ  വരെയും മലയോര ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരണത്തിന് റോഡിന്റെ വീതി 12 മീറ്റർ നിർബന്ധമായതിനാൽ വീതി കുറവുള്ള സ്ഥലം സൗജന്യമായി കണ്ടെത്തേണ്ടതുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് മണിക്ക് ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടെയും രാഷ്ട്രിയപാർട്ടി പ്രതിനിധികളുടെയും യോഗം നാളെ  (24/7/18) രണ്ട് മണിക്ക് മാനന്തവാടി  ബ്ലോക്ക് ട്രൈസം ഹാളിൽ ചേരുമെന്ന് പൊതുമരാമത്ത്  വകുപ്പ്  അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *