August 16, 2026

മാനന്തവാടി തവിഞ്ഞാൽ വിമലനഗർ മണക്കാട്ട് മത്തായി(95) നിര്യാതനായി.

0
mty-mathai-24
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി വിമലനഗർ മണക്കാട്ട് മത്തായി(95) നിര്യാതനായി. സംസ്കാരം ഇന്ന്
ഉച്ചക്ക് രണ്ടിന് തവിഞ്ഞാൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ
അന്നമ്മ. മക്കൾ: ജോസഫ്, തോമസ്, ജോർജ്, സെബാസ്റ്റ്യൻ,  ഏബ്രഹാം, ജോയി,
ഫ്രാൻസിസ്, തങ്കമ്മ, ലില്ലി. മരുമക്കൾ: റോസ, അന്നക്കുട്ടി, അമ്മിണി,
ആലീസ്, മേരി, ലിസി, ഷൈബി, ബാബു, ബേബി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *