August 14, 2026

കേരള സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ബോധവത്ക്കരണ ക്ലാസ്സ് നടത്തി

0
04-1
By ന്യൂസ് വയനാട് ബ്യൂറോ
കൂളിവയല്‍:ഡബ്ളിയൂ.എം.ഒ ഇമാം ഗസാലി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ കേരള സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള വിക്ടിം കോമ്പന്‍സേഷന്‍സ്‌കീം-നെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി.സെക്രട്ടറി ഓഫ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ജഡ്ജ് കെ.പി.സുനിത ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ എ.എം.ബൊള്ളമ്മ അധ്യക്ഷത വഹിച്ചു.കോളേജ് ജോയിന്റ് സെക്രട്ടറി ഫായിസ സ്വാഗതം പറഞ്ഞു.അഡ്വ.ജോസഫ് സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു.ഷഹാന ഷെറിന്‍ നന്ദി പ്രകാശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *