June 13, 2026

ഭൂമിക്ക് തണലാവാന്‍ ഹരിതവത്കരണം പദ്ധതിയുമായി സമസ്ത .

0
IMG-20180729-WA0109
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 60 ാം വാർഷികത്തിന്റെ ഭാഗമായി മദ്രസകൾ കേന്ദ്രീകരിച്ചുള്ള ഹരിത വത്കരണം പദ്ധതി  കാവു മന്ദം നുസ്റത്തുൽ ഇസ്ലാം മദ്രസയിൽ മഹല്ല് ഖത്തീബ് സുഹൈൽ വാഫി, പി.ടി.എ പ്രസിഡണ്ട് മുജീബ് പാറക്കണ്ടി എന്നിവര്‍ ചേര്‍ന്ന് ഔഷധ ചെടി നട്ട് ഉദ്ഘാടനം നിർവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷികാഘോഷങ്ങളുടെ ഭാഗമായി ആവിഷ്ക്കരിക്കപ്പെട്ട അറുപത് ഇന പരിപാടികളിലെ സുപ്രധാനമായ ഒരു സംരംഭമാണ് ഹരിതവത്കരണം. സദർ മുഅല്ലിം അബ്ബാസ് വാഫി, സ്റ്റാഫ് സെക്രട്ടറി ഹനീഫ മുസ്‌ലിയാർ, എസ് കെ എസ് എസ് എഫ് പ്രസിഡണ്ട് ജലീൽ പീറ്റക്കണ്ടി, മുജീബ് മുസ്ലിയാർ, ലത്വീഫ് മുസ്ലിയാർ, സലീം വാക്കട , മദ്രസ ലീഡർ മുഹമ്മദ് അൻസിൽ, SKSBV പ്രസിഡണ്ട് അബ്ദുൽ വാരിസ് സെക്രട്ടറി മുഹമ്മദ് ജസൽ തുടങ്ങിയവര്‍ സംബന്ധിച്ചു….
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *