May 1, 2024

മൈസൂരിൽ വാഹനാപകടത്തിൽ കേണിച്ചിറ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

0
Img 20180730 115257
മൈസൂരിൽ വാഹനാപകടത്തിൽ കേണിച്ചിറ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. പാപ്ലശ്ശേരി ആലക്കൽ ഷാജി – ഷീബ ദമ്പതികളുടെ  മകൻ സെറ്റിജിൻ  ഷാജി ആണ് മരിച്ചത്. മൈസൂർ മഹാജന എജുക്കേഷൻ കോളേജ് രണ്ടാം വർഷ ബിരുദ (ടൂറിസം ) വിദ്യാർത്ഥിയാണ്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ സെറ്റിജിനും മറ്റൊരു സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ  കാർ ഇടിച്ചാണ് അപകടം. രണ്ട് സുഹൃത്തുക്കൾക്കും പരിക്കുണ്ട്. സ്റ്റെനിയാണ് സഹോദരി . മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വാളവയൽ സെന്റ് സെബാസ്റ്റ്യൻസ്  പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *