October 7, 2026

വഴിതെറ്റിയ കേഴമാൻ ഹോട്ടലിലേക്ക് ഓടിക്കയറി.

0
IMG-20180804-WA0045
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി പാരീസ്'   ഹോട്ടലിനുള്ളിലേക്കാണ് കേഴമാൻ ഓടികയറിയത്. സമീപത്തെ തേയില തോട്ടത്തിൽ നിന്നും വഴിതെറ്റിയാണ് ടൗണിൽ എത്തിയത്. തെരുവ് നായ്ക്കൾ  ഓടിച്ചതോടെ ടൗണിലേക്ക് ഓടുകയായിരുന്നു. വാഹനങ്ങൾ കണ്ടതോടെ പരിഭ്രാന്തിയിലായ കേഴമാൻ  ഹോട്ടലിനുള്ളിലേക്ക് ഓടി കയറി. തുടർന്ന് വന്യമൃഗങ്ങളെ പരിപാലിക്കുന്നതിൽ വിദഗ്ധനായ അഹമ്മദ് ബഷീർ കേഴമാനിനെ പിടികൂടി വനത്തിൽ തുറന്ന് വിട്ടു.
പത്ത് വർഷങ്ങൾക്ക് മുമ്പ് കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം ഉറവിന്റെ ഇക്കോ ഷോപ്പിലേക്ക് ഒരു പുള്ളിമാൻ ഓടിക്കയറിയത് വലിയ ജനശ്രദ്ധ നേടിയിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *