May 5, 2024

വയനാട് ചുരത്തിൽ ഗതാഗത തടസ്സമില്ല: റോഡ് ഗതാഗതത്തിന് ഭാഗിക തടസ്സം വടക്കേവയനാട്ടിൽ മാത്രം .

0
നിരവിൽ പുഴ മാനന്തവാടി റൂട്ടിലും പടിഞ്ഞാറത്തറ തരുവണ റൂട്ടിലുമാണ് പ്രധാന പ്രശ്നം .കുറ്റ്യാടി ചുരം വഴി വാഹനങ്ങൾ ഓടുന്നില്ല. വടക്കേവയനാട്ടിൽ പ്രാധാന റൂട്ടുകളിൽ ബസുകൾ അത്യാവശ്യത്തിന് മാത്രമെ ഓടുന്നുള്ളൂ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *