July 3, 2026

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു

0
IMG-20181107-WA0030
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇരുപത്തിയഞ്ചാം വാർഷികത്തിൻറെ ഭാഗമായി കൽപ്പറ്റ മലബാർ ഗോൾഡ് ഷോറൂമിൽ നടന്ന പരിപാടി ബഹു എംഎൽഎ ശ്രീ സി കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു ഹൗസിംഗ് ചാരിറ്റി പ്രവർത്തനങ്ങളുടെ വിതരണ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെബി നസീമ നിർവഹിച്ചു , മെഡിസിൻ ചാരിറ്റി വിതരണ ഉദ്ഘാടനം കൽപ്പറ്റമുനിസിപ്പൽ ചെയർപേഴ്സൺ സനിതജഗദീഷ് നിർവഹിച്ചു വ്യാപാരി വ്യവസായി ഏകോപനസമിതി കൽപ്പറ്റ യൂണിറ്റ് പ്രസിഡണ്ട് സി ഹൈദ്രു കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മമ്മൂട്ടി പടിഞ്ഞാറത്തറ, മുട്ടിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൃഷ്ണകുമാർ ,ജെസിഐ പ്രതിനിധി,അഡ്വക്കറ്റ് ജോഷി സിറിയക് ,ശ്രീ പള്ളിയറ രാമൻ, ജാസിർ പാലക്കൽ, ഷമീം പാറക്കണ്ടി, ഷമീർ പാറമ്മൽതുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ഷോറൂം ഹെഡ്  വിഎം,അബൂബക്കർ 
സ്വാഗതം പറഞ്ഞു സുൽത്താൻബത്തേരി മലബാർ ഗോൾഡ് ഷോറൂം ഹെഡ് അബ്ദുൽനാസർ എ.ടി , ചടങ്ങിൽഅധ്യക്ഷം വഹിച്ചു കൽപ്പറ്റ ഷോറൂം ഹെഡ് വി വി രാജേഷ് നന്ദി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *