July 3, 2026

നോട്ടുനിരോധനത്തിന്റെ രണ്ടാംവാര്‍ഷികം: ഒമ്പതിന് കോണ്‍ഗ്രസ് ധര്‍ണ നടത്തും

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോട്ടുനിരോധനത്തിന്റെ രണ്ടാംവാര്‍ഷികദിനമായ നവംബര്‍ ഒമ്പതിന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസിന് മുമ്പില്‍ ധര്‍ണ നടത്തും. ജില്ലയിലെ  മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ജനപ്രതിനിധികളും അന്നേദിവസം എത്തിച്ചേരണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *