June 21, 2026

ഹയർസെക്കന്ററി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യത്തിൽ സോന ബിജു.

0
IMG-20181119-WA0087
By ന്യൂസ് വയനാട് ബ്യൂറോ
ഹയർസെക്കന്ററി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യത്തിൽ സോന ബിജു.
വടുവൻചാൽ..: 
ഹയർ സെക്കന്ററി വിഭാഗം പെൺകുട്ടികൾ മാറ്റുരച്ച ഭരതനാട്യ  മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സോന ബിജു. തൃശിലേരി സാബു മാഷിന്റെ കീഴിൽ സോന ഏഴ് വർഷമായി നൃത്തം പഠിക്കുന്നു.  ഭരതനാട്യത്തിന് പുറമെ മോഹിനിയാട്ടത്തിലും മത്സരിച്ച സോനയ്ക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.  പ്രളയനാന്തരം കടുത്ത സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന കുടുംബമാണ് സോനയുടേത്. കർഷകനായ  തവിഞ്ഞാൽ സ്വദേശി ബിജു റ്റി പോളിന്റെയും ,നിഷയുടെയും മകളായ സോന  കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കന്റ്റി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *