June 21, 2026

ഒമ്പത് ചന്ദനമുട്ടികളുമായി രണ്ട് പേർ പിടിയിൽ :ഒരാൾ ഓടി രക്ഷപ്പെട്ടു

0
IMG_20181122_132940
By ന്യൂസ് വയനാട് ബ്യൂറോ
ചുണ്ടേലിൽ ഒമ്പത് ചന്ദനമുട്ടികളുമായി രണ്ട് പേർ പിടിയിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. 

 കൽപ്പറ്റ: കൽപ്പറ്റ ഫോറസ്റ്റ് റേഞ്ച് പരിധിയിലെ ചുണ്ടേൽ അമ്മാറയിൽ വനഭൂമിയിൽ നിന്ന് മൂന്ന്  ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ രണ്ട് പേരെ   വനപാലകർ പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു. കെല്ലൂർ  അഞ്ചാം മൈൽ  കൊച്ചി വീട്ടിൽ മുഹമ്മദ് കുട്ടി എന്ന മമ്മുട്ടി (39) ,മണ്ണൻക്കണ്ടി യാസിർ (39 ) ,എന്നിവരെയാണ് കൽപ്പറ്റ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം വ്യാഴാഴ്ച രാവിലെ  കസ്റ്റഡിയിലെടുത്തത്.   ഇവരിൽ നിന്ന് ഒമ്പത് ചന്ദനമുട്ടികളും പിടിച്ചെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *