June 21, 2026

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകളുടെ ഓൺലൈൻ അഡ്മിഷൻ ആരംഭിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2019 ജനുവരി സെഷനിലേക്കുള്ളവിവിധ സർട്ടിഫിക്കേറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ ഓൺലൈൻ അഡ്മിഷൻ  ആരംഭിച്ചു. അക്ഷയ കേന്ദ്രങ്ങളിൽ ഓൺലൈൻ പ്രവേശന നടപടികൾ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മാനന്തവാടി മേരി മാതാ ആട് സ് ആന്റ് സയൻസ് കോളേജിലെ ഇഗ്നോ സ്റ്റഡി സെന്ററവുമായി ബന്ധപ്പെടുക.9447887703
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *