May 14, 2024

തല വേർപ്പെട്ട നിലയിൽ വയനാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ

0
Img 20181123 110926
കൽപ്പറ്റ: വയനാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം   തല വേർപ്പെട്ട നിലയിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തി.  കൽപ്പറ്റക്കടുത്ത്  താഴെ മുട്ടിൽ മഠത്തിൽ  പറമ്പിൽ ബാബുവിന്റെയും ശോഭയുടെയും മൂത്ത മകൻ വിപിൻദാസിന്റെ ( 29 ) മൃതദേഹമാണ്  വ്യാഴാഴ്ച രാത്രി എട്ടരയോടെ  കോഴിക്കോട്-  കടലുണ്ടി  റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.ഉടലും  തലയും വേർപ്പെട്ട നിലയിലായതിനാൽ ആത്മ ഹത്യ ആകാമെന്ന് കരുതുന്നു. സ്വകാര്യ ഇലക്ട്രിക്കൽ കമ്പനിയുടെ   സെയിൽസ് വിഭാഗത്തിൽ ജോലിക്കാരനാണ്.   മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന്  ശേഷം വൈകുന്നേരം  നാട്ടിലെത്തിക്കും. സഹോദരൻ – അരുൺദാസ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *