June 21, 2026

വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിക്ക് പുതിയ ഭാരവാഹികൾ

0
IMG-20181126-WA0032
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയിൽ ജനറൽ ബോഡിയോഗവും  പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. കെ .കെ ചന്ദ്രശേഖരൻ പ്രസിഡണ്ടായും, എം അബ്ദുൽ അസീസ് മാസ്റ്റർ സെക്രട്ടറിയായും, പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽവന്നു. യോഗത്തിൽ കെ. കെ ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. കുഞ്ഞബ്ദുള്ള മാസ്റ്റർ, മായൻ മണിമ, ഷബീറലി വെള്ളമുണ്ട, ശശി മാസ്റ്റർ, സഹദേവൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *