May 15, 2024

ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ എങ്ങനെ സുസ്ഥിര വികസനത്തിന് ഉപയോഗിക്കാം

0
Img 20181126 Wa0069

ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ എങ്ങനെ സുസ്ഥിര വികസനത്തിന് ഉപയോഗിക്കാം എന്ന വിഷയത്തില്‍ എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
പ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകനും സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ റീജിയണല്‍ ഡയറക്ടറുമായ   ഡോ. ജാഫര്‍ പാലോട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം മേധാവി വി. വി. ശിവന്‍ അദ്ധ്യക്ഷത വഹിച്ചു. സയന്‍റിസ്റ്റ് ജയേഷ് പി. ജോസഫ്, സി. എസ്. ധന്യ, നന്ദകുമാര്‍, സലീം പിച്ചന്‍, ടി. രവീന്ദ്രന്‍ തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ചു. ട്രെയ്നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന്‍ സ്വാഗതവും എം. കെ. ബിനീഷ് കൃതജ്ഞതയും രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *