July 3, 2026

കോർപ്പറേഷൻ ബാങ്ക് അഞ്ച് ലക്ഷം രൂപ ഇൻഷൂറൻസ് തുക നൽകി.

0
IMG-20181130-WA0036
By ന്യൂസ് വയനാട് ബ്യൂറോ
കോർപ്പറേഷൻ ബാങ്ക് കൽപ്പറ്റ ബ്രാഞ്ചിൽ അക്കൗണ്ട് ഉള്ളവർ മരണപ്പെട്ടാൽ നൽകുന്ന ഇൻഷൂറൻസ് തുക വിതരണം ചെയ്തു. മുട്ടിൽ ഡബ്ല്യൂ.എം.ഒ. സ്കൂളിലെ അധ്യാപികയായ റംലയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ബാങ്കിൽ അക്കൗണ്ടുള്ള വ്യക്തി സാധാരണയായി മരണപ്പെട്ടാൽ അഞ്ച് ലക്ഷം രൂപയും അപകട മരണമാണങ്കിൽ പത്ത് ലക്ഷം രൂപയുമാണ്   ഇൻഷൂറൻസ്  നൽകുന്നത്.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *