September 4, 2026

അഖില ഭാരത അയ്യപ്പസേവാസംഘം അനിൽ എസ്. നായരെ ആദരിച്ചു.

0
IMG-20181130-WA0002
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയ ബാധിത പ്രദേശത്ത് ഏറ്റവും നല്ല സേവന പ്രവർത്തനം നടത്തിയ അഖില ഭാരത അയ്യപ്പസേവാസംഘം വയനാട് യൂണിയൻ പ്രസിഡണ്ട് അനിൽ എസ് നായർക്ക് പുരസ്കാരം നൽകിയും   പൊന്നാട അണിയിച്ചും അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ പ്രസിഡണ്ടും മുൻ എം പി.യുമായ  തെന്നല ബാലകൃഷ്ണപിള്ള കോയമ്പത്തൂരിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. . ദേശീയ സെക്രട്ടറി  വിശ്വനാഥൻ,തമിഴ്നാട് സ്റ്റേറ്റ് സെക്രട്ടറി .എൽ.നഞ്ചുഡൻ തുടങ്ങിയവർ സമീപം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *