May 15, 2024

പ്ലസ് ടു പ്രവേശനം : ആറാട്ടുതറ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പരിശീലന പരിപാടി വെള്ളിയാഴ്ച

0
മാനന്തവാടി: 

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദുരീകരിക്കുന്നതിനായി (10 – 05-2019) വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആറാട്ടുതറ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് പാസായ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളോടൊപ്പം ആറാട്ടുതറ സ്കൂളിൽ എത്തിചേരണം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *