May 15, 2024

കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ പതിനൊന്നാം ക്ലാസ്സിൽ സീറ്റൊഴിവ്.

0
   കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ 2019 – 20 അധ്യായന വര്‍ഷം പതിനൊന്നാം ക്ലാസ്സില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ www.kvkalpetta.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട  അവസാന തിയ്യതി മെയ് 17.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *