May 9, 2026

ഇരട്ടകൾക്ക് ഫുൾ എ പ്ലസ്: നാടിന് അഭിമാനമായി അലനും അമയയും.

0
IMG-20190508-WA0024
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഇരട്ടകൾക്ക് ഫുൾ എ പ്ലസ്: നാടിന് അഭിമാനമായി അലനും അമയയും.

പയ്യംമ്പള്ളി  സെന്‍റ് കാതറിന്‍ ഹയര്‍ സെക്കന്‍ട്രി സ്കൂളിലെ     അമയ ആന്‍,,അലന്‍ ഡോണ്‍ എന്നിവരാണ് ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി. പരീക്ഷയിൽ  മുഴുവന്‍  വിഷയങ്ങള്‍ക്കും എ പ്ലസ്  നേടിയത്.   ഇരട്ടകളായ ഇവര്‍ പയ്യംമ്പള്ളി  പനച്ചിയില്‍    കുര്യാക്കോസ് -ജിഷ ദമ്പതികളുടെ  മക്കളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *