May 9, 2026

എസ്.എസ്. എൽ. സിക്ക് ഉന്നതവിജയം നേടിയവരെ ലെറ്റ്സ്സ്‌ ട്യൂഷൻ സെന്റർ അനുമോദിച്ചു

0
IMG-20190508-WA0028
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: ലെറ്റ്സ്സ്‌ ട്യൂഷൻ സെന്ററിന്റെ അഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.ലെറ്റ്സ്സ്‌ ഡയറക്ടർ ജാബിർ കൈപ്പാണിയുടെ അന്ദ്യക്ഷതയിൽ  വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പ്രഭാകരൻ മാസ്റ്റർ ഉദ്‌ഘാടനം നിർവഹിച്ചു. വെള്ളമുണ്ട ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.തസ്‌നീം വിജയികൾക്കുള്ള മൊമെന്റോ നൽകി. അഡ്വ.സജിമോൻ കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് എടുത്തു.മുഹമ്മദലി,ആഷ്‌ലി,ആതിര,അഭിന എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *