May 2, 2024

വയനാട് ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര മുന്നറിയിപ്പ്:

0
ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ഇന്ന് (ആഗസ്റ്റ് 7) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ആഗസ്റ്റ് 8, 9 തിയ്യതികളിൽ ഓറഞ്ച് അലർട്ടും ബാധകമാണ്.
 മഴ ശക്തി ആർജിച്ചതിനാൽ  ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനായി എല്ലാ മുന്നൊരുക്കങ്ങളും കൈക്കൊണ്ടിട്ടുണ്ട്‌. ജില്ലാ എമർജ്ജൻസി ഓപറേറ്റിംഗ്‌ സെന്റർ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്‌. അടിയന്തിര സാഹചര്യങ്ങളിൽ സഹായങ്ങൾക്കായി 1077 എന്ന ടോൾഫ്രീ നമ്പരിലോ, 04936 204151 എന്ന നമ്പരിലോ ജില്ലാ എമർജ്ജൻസി ഓപറേറ്റിംഗ്‌ സെന്ററിൽ ബന്ധപ്പെടാവുന്നതാണ്‌ 
പരിഭ്രാന്തി വേണ്ട. നമ്മൾ സജ്ജരാണ്‌. കരുതലോടെയിരിക്കാം. 
– മലയോര മേഖലകളിലെ കാട്ടുചോലകളിലും പുഴകളിലും മറ്റും ജലപ്രവാഹം പെട്ടെന്ന് കൂടാൻ ഇടയുള്ളത്‌ കൊണ്ട്‌ ജാഗ്രത പാലിക്കണം
– വൈദ്യുത ലൈനുകൾ പൊട്ടിവീണും മറ്റും ഷോക്ക്‌ ഏൽക്കാൻ ഉള്ള സാധ്യത ഒഴിവാക്കാനായി കരുതലോടെയിരിക്കണം
– കുളങ്ങളിലും തോടുകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത്‌ ഒഴിവാക്കുക
– വെള്ളപ്പൊക്ക/ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്‌ അടിയന്തര സഹായം തേടാനായി ജില്ലാ എമർജ്ജൻസി ഓപറേറ്റിംഗ്‌ സെന്ററിലോ അല്ലെങ്കിൽ അതത്‌ താലൂക്ക് കൺട്രോൾ റൂമിലോ വിളിക്കാവുന്നതാണ്‌
താലൂക്ക്‌ കണ്ട്രോൾ റൂമുകൾ
===============
സുൽത്താൻ ബത്തേരി. 04936 220296
മാനന്തവാടി: 04935 240231
വൈത്തിരി: 04936 255229
കെ.എസ്‌.ഇ.ബി. കണ്ട്രോൾ റൂം
================
1912
04936 202398
ജില്ലാ എമർജ്ജൻസി ഓപറേറ്റിംഗ്‌ സെന്റർ
=================
1077 
04936 204151 (from BSNL only)
8078409770
തഹസിൽദാർ
==========
സു. ബത്തേരി : 9447097707
മാനന്തവാടി : 9447097704
വൈത്തിരി : 9447097705
Based on the IMD reports that rainfall may gain further strength during coming days, Red Alert is declared on 7th August and Orange alert on 8th and 9th.   All precautionary measures are taken for meeting any emergency situation. Please be on alert and we can jointly meet any circumstances. Please feel free to contact any of the following numbers for emergency assistance.
Taluk Control Rooms
=================
Sulthan Bathery : 04936 220296
Mananthavady: 04935 240231
Vythiri: 04936 255229
KSEB Control Room
================
1912
04936 202398
District Emergency Operating Centre
=================
1077
04936 204151 (From BSNL only)
8078409770
Tahsildar
==========
S. Bathery: 9447097707
Mananthavadi : 9447097704
Vythiri : 9447097705
#wayanadWE
#wayanadDistrictAdministration
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *