September 27, 2026

ദുരിതാശ്വാസ നിധിയിലേക്ക് കുരുന്നുകളുടെ സംഭാവന

0
IMG-20200502-WA0000.jpg
By ന്യൂസ് വയനാട് ബ്യൂറോ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചുണ്ടേല്‍ കാര്‍മ്മല്‍ മാതാ ശാന്തിഭവനിലെ കുട്ടികള്‍ സംഭാവന നല്‍കി. വിഷുക്കൈനീട്ടത്തിനൊപ്പം പലപ്പോഴായി അവര്‍ സ്വരൂപിച്ച തുക ഉള്‍പ്പെടെയാണ് സംഭാവന ചെയ്തത്. കെ.സി. ശ്രുതി, റാണി മരിയ, സി. വിവേക്, എറിന്‍ പാട്രിക്, റോസെല്ലാ മരിയ, അബിഗെയില്‍ ജൂഡിറ്റ് എന്നീ കുട്ടികള്‍ ചേര്‍ന്ന് സ്വരൂപിച്ച 13,641 രൂപയാണ് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് കളക്‌ട്രേറ്റിലെത്തി കൈമാറിയത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *